Mrs.Sajitha Francis,Karama, Dubai

എനിക്ക് ഇത്തരം പരിശീലന പരിപാടികളോട് ഒട്ടും താല്പര്യം ഇല്ലാത്ത ആളായിരുന്നു.എന്റെ husband ന്റെ നിർബന്ധം ഒന്ന് കൊണ്ട് മാത്രമായിരുന്നു ഞാൻ ആ ട്രെയിനിങ്ങിൽ പങ്കെടുത്തത് പക്ഷെ Mr.Devdas ന്റെ ട്രെയിനിങ് എന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും ഒരുപാട് മാറ്റി. എനിക്കും എന്റെ കുടുംബത്തിനും ജീവിതത്തിൽ ഗുണകരമായ ഒരുപാട് മാറ്റങ്ങൾ ഈ പരിപാടി വരുത്തി.ഇനിയും ഒരുപാട് ആളുകളിലേക്ക് എത്തിക്കാനും അവരെ സഹായിക്കാനും Mr. Devdas നു കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

You cannot copy content of this pagethe-book-collector-example-2018-04