ഓൺലൈനായോ നേരിട്ടോ നിങ്ങൾ വിൽക്കുന്നത് എന്തുമായിക്കൊള്ളട്ടെ നിങ്ങളുടെ വിൽപ്പന പതിന്മടങ്ങ് വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന വിൽപ്പനയുടെ വിജയമന്ത്രങ്ങൾ ഹിപ്നോട്ടിക് സെയിൽസ് ക്ലോസിംഗ് ടെക്നിക്കുകൾ എൻ എൽ പി യുടെ വിജയ തന്ത്രങ്ങൾ ബിസിനസ് വർദ്ധിപ്പിക്കുവാനുള്ള പെരുമാറ്റരീതികൾ മൊട്ടുസൂചി മുതൽ ബെൻസ് കാർ വരെ പെട്ടിക്കട മുതൽ സ്വർണക്കട വരെ ഇൻഷുറൻസ് മുതൽ ഷെയർ മാർക്കറ്റ് വരെ ഏതെങ്കിലും വിധത്തിൽ നേരിട്ടോ അല്ലാതെയോ ബന്ധമുള്ള എല്ലാവരും വായിച്ചിരിക്കേണ്ട തും റഫറൽ മാർക്കറ്റ് ഡയറക്ടർ, സി വോ മാനേജർ മാർക്കറ്റിംഗ് സ്റ്റാഫ് ഡയറക്ട് സെല്ലേഴ്‌സ് തുടങ്ങിയവർക്കും സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സെയിൽസിൽ ഉള്ള കഴിവുകൾ വർദ്ധിപ്പിക്കുവാനും ശരീര ഭാഷയിൽ പ്രാവീണ്യം നേടുവാനും പ്രമോഷൻ ലഭിക്കുവാനും ജോലി ലഭിക്കുവാനും വിജയം കരസ്ഥമാക്കുവാനും സഹായിക്കുന്നു