Mr.Francis,Karama,Dubai
ഞാൻ വര്ഷങ്ങളായി UAE ൽ താമസിക്കുന്ന ഒരാളാണ്. ഒരുപാട് meditation training കളിൽ ഞാൻ പങ്കെടുക്കുകയും ദിവസേന പരിശീലിക്കുകയും ചെയുന്ന ആളാണ് . എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ദേവദാസ് വട്ടപ്പറയുടെ പ്രോഗ്രാം. ഏറ്റവും എളുപ്പത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്ത് പറയേണ്ടത് തന്നെ ആണ്. മനുഷ്യമനസ്സിനെ കയ്യിലെടുക്കാനും ആശയങ്ങൾ അവരുടെ ഉള്ളിലേക്ക് ആഴത്തിൽ പതിപ്പിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവ് തന്നെ ഉണ്ട്.അദ്ദേഹത്തിന്റെ ആശയങ്ങൾ ലോകം മുഴുവൻ എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.