Mr.Riyas Mon Anchal, UAE (Social worker and Motivational Speaker)
ധാരാളം ട്രൈനേഴ്‌സ് ന്റെ പരിശീലന പരിപാടികളിൽ പങ്കെടുത്ത അനുഭവ സമ്പത് എനിക്കുണ്ട്. ഞാൻ Mr. Devdas Vattappara യുടെ training program ൽ പങ്കെടുത്തിരുന്നു.അത് വളരെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്ന ഒന്നായിരുന്നു.ആയതിനാൽ ഞാൻ സുഹൃത്തുക്കൾക്കും എന്റെ അനുഭവങ്ങൾ പങ്കു വെച്ചപ്പോൾ അവരും ട്രെയിനിങ്ങിൽ പങ്കെടുക്കുകയും നിരവധി ആളുകൾക്ക് ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.ഞാൻ എല്ലാവരിലേക്കും ഇതെത്തിക്കാൻ ശ്രമിക്കുന്നു.