Ms.Anitha, UAE

എന്റെ ഒരു സുഹൃത്തിൽ നിന്നാണ് Mr.ദേവദാസ് നെക്കുറിച്ച് ഞാനറിഞ്ഞത്.ഒരു സാധാരണ meditation ട്രെയിനിങ് എന്ന രീതിയിൽ ആണ് ഞാൻ പ്രോഗ്രാമിൽ പങ്കെടുത്തത്.പക്ഷെ ആ പ്രോഗ്രാം തീരുന്നത് വരെ അതിൽ ലയിച്ചിരുന്നു പോയി.അദ്ദേഹത്തിന്റെ ആശയങ്ങൾ എത്ര വലുതാണെന്നും അത് മറ്റുള്ളവരിലേക്ക് പകരാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവ് എത്രത്തോളമാണെന്നും നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. അതിന്റെ അടിസ്ഥാനത്തിൽ പറയട്ടെ എനർജി വേൾഡ് ന്റെ മാസ്മരിക ശക്തി തിരിച്ചറിയുന്നതിനു വേണ്ടി ഒരിക്കലെങ്കിലും നിങ്ങൾ ആ പ്രോഗ്രാം അറ്റൻഡ് ചെയേണ്ടതാണ്

You cannot copy content of this pagethe-book-collector-example-2018-04